പ്രസവകാല ആനുകൂല്യം

pregnantജോലിയില്‍ പ്രവേശിച്ച് ഒന്‍പതു മാസമെങ്കിലും പിന്നിട്ടവര്‍ക്കു മാത്രമാണ് ഈ ആുകൂല്യത്തിനുള്ള യോഗ്യത ഉള്ളത്. പ്രസവമാണെങ്കില്‍ 84 ദിവസവും ഗര്‍ഭം അലസിപ്പോയാല്‍ 42 ദിവസവും മുഴുവന്‍ ശമ്പളത്തോടു കൂടിയ അവധി ലഭിക്കും. ഇതുമായി ബന്ധപ്പെട്ടു കൂടുതലെന്തെങ്കിലും പ്രശ്ങ്ങളുണ്ടായാല്‍ ഒരു മാസം കൂടി ശമ്പളത്തോടു കൂടിയുള്ള അവധി അുവദിക്കും. ഒന്‍പതു മാസത്തില്‍ 70 ദിവസമെങ്കിലും ജോലി ചെയ്തിരിക്കണം.

Comments are closed