This is your caption's title

And this is the text that could accompany it. It is all optional so if you delete it in the esic Settings there will be no more caption with the black background. Just like in the next slide.

This is yet another caption title

There is again content for the slide and you can use links and other type of HTML tags to make this more interesting.

The most important aims and objectives of the department include maintenance of peaceful atmosphere in the labour sector as a whole; decent working conditions and improved quality of life to the workers; ensure co-operation and healthy relation between the employers and the employed; systematic implementation of the various labour laws (numbering 30 Central/State Acts and Rules) throughout the State; enhancing social security coverage of workers through better policies and programmes etc.
Employees’ State Insurance Scheme of India, is a multidimensional social security system tailored to provide socio-economic protection to worker population and their dependants covered under the scheme. Besides full medical care for self and dependants, that is admissible from day one of insurable employment, the insured persons are also entitled to a variety of cash benefits in times of physical distress due to sickness, temporary or permanent disablement etc. resulting in loss of earning capacity, ...
The Employees’ Provident Fund came into existence with the promulgation of the Employees’ Provident Funds Ordinance on the 15th November, 1951. It was replaced by the Employees’ Provident Funds Act, 1952. It is now referred as the Employees’ Provident Funds & Miscellaneous Provisions Act, 1952 which extends to the whole of Indian except Jammu and Kashmir. The Employees' Provident Funds Bill was introduced in the Parliament as Bill Number 15 of the year 1952 as a Bill to provide for the institution ...

തൊഴിലാളികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍


ഇ. എസ്. ഐ. നിയമം ബാധകമായ സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിച്ച ഉടന്‍ തൊഴില്‍ ഉടമയെക്കൊണ്ട് ഇ. എസ്. ഐ. യില്‍ രജിസ്റര്‍ ചെയ്യിച്ച് ടെമ്പററി ഐഡന്റിറ്റി സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തി വാങ്ങുക. രജിസ്റര്‍ ചെയ്ത ദിവസം മുതല്‍ ചികിത്സാനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതാണ്. രജിസ്റര്‍ ചെയ്ത് 15 ദിവസത്തിനുള്ളില്‍ കുടുംബാംഗങ്ങളോടൊത്ത് ഇ. എസ്. ഐ. സി. ഫോട്ടോ ക്യാമ്പില്‍ പങ്കെടുക്കുക. പഹ്ചാന്‍ ഫോട്ടോ ക്യാമ്പ്, സബ് റീജിയണല്‍ ഓഫീസിലും ബന്ധപ്പെട്ട ബ്രാഞ്ച് ഓഫീസുകളിലും പ്രവര്‍ത്തിക്കുന്നുണ്ട്. തൊഴിലാളിയും കുടുംബവും ഒരുമിച്ച് വന്നോ, പ്രത്യേകം പ്രത്യേകമായി വന്നോ ഫോട്ടോ എടുക്കാവുന്നതാണ്. ആയതിനാല്‍ വരുമ്പോള്‍ തൊഴിലുടമ സാക്ഷ്യപ്പെടുത്തിയ ഫോട്ടോ ഒട്ടിച്ച Identity Card കൊണ്ടുവരേണ്ടതാണ്.

തുടർന്ന് വായിക്കുക »

തൊഴില്‍ ഉടമകള്‍ അറിയേണ്ട കാര്യങ്ങള്‍


ഇ. എസ്. ഐ. ആക്ട് ബാധകമായ സ്ഥാപനം 15 ദിവസത്തിനുള്ളില്‍ പദ്ധതിയില്‍ രജിസ്റര്‍ ചെയ്തിരിക്കണം.‍ ഇതിനായി Form-1 പൂരിപ്പിച്ച് തൊഴിലുടമയുടെ കോഡ് നമ്പരും പാസ്സ്‌വേർഡ്‌ ഉം സ്വീകരിക്കേണ്ടതാണ്. കൂടാതെ എല്ലാ വര്‍ഷവും സ്ഥാപനത്തെ സംബന്ധിച്ച് ഒരു പ്രസ്താവന Form 01- A - ല്‍ ഫയല്‍ ചെയ്യേണ്ടതാണ്.

തുടർന്ന് വായിക്കുക »