ഇ. എസ്. ഐ. പദ്ധതി

 

esi-project1948 ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ എംപ്ളോയീസ് സ്റേറ്റ് ഇന്‍ഷുറന്‍സ് ആക്ട് സ്വതന്ത്രഭാരതത്തില്‍ നടത്തിയ ആദ്യത്തെ നിര്‍ണ്ണായക നിയമനിര്‍മ്മാണമാണ്. സംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് രോഗം, പ്രസവം, തൊഴിലപകടങ്ങളെത്തുടര്‍ന്നുള്ള താല്‍ക്കാലികമോ സ്ഥിരമോ ആയ അവശത, മരണം എന്നീ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട ചികിത്സയും സാമ്പത്തിക ആുകൂല്യങ്ങളടങ്ങുന്ന പൂര്‍ണ്ണ സംരക്ഷണം വിഭാവം ചെയ്യുന്നതാണ് ഈ നിയമം. ഓരോരുത്തര്‍ക്കും വേണ്ടി എല്ലാവരും, എല്ലാവര്‍ക്കും വേണ്ടി ഓരോരുത്തരും എന്ന തത്വത്തിന്റെ അടിസ്ഥാത്തില്‍ പദ്ധതിയുടെ കീഴില്‍ വരുന്ന ജീവക്കാരില്‍ നിന്നും അവരുടെ തൊഴിലുടുമകളില്‍ നിന്നും വേതത്തിന്റെ നിശ്ചിത വിഹിതം സ്വരൂപിച്ച് ധസമാഹരണം നടത്തിയും ജീവനക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സമഗ്രമായ ചിതിത്സാുകൂല്യവും സാമ്പത്തിക ആുകൂല്യവും ലഭ്യമാക്കിയുമാണ് ഈ പദ്ധതി പ്രവര്‍ത്തിക്കുന്നത്.

Comments are closed