ആശ്രിത ആനുകൂല്യം

 

dependentജോലിക്കിടെ ഉണ്ടാകുന്ന അപകടത്തില്‍ മരിക്കുന്ന ഐപിയുടെ ആശ്രിതര്‍ക്കു ലഭിക്കുന്ന സഹായമാണ് ഇത്. ഭാര്യ, 25 വയസ് വരെ പ്രായമുള്ള മക്കള്‍, വിധവയായ അമ്മ എന്നിവരെ ആശ്രിതരായി കണക്കാക്കാം. ഇവര്‍ക്ക് എല്ലാവര്‍ക്കുമായി ഐപിയുടെ ആകെ ശമ്പളത്തിന്റെ 75% തുക ആുകൂല്യമായി ലഭിക്കും. മാദണ്ഡങ്ങള്‍ ബാധകമല്ല. ആശ്രിത ആുകൂല്യം വിലനിലവാരത്തിനനുസരിച്ച് പുനർ നിർണയിക്കപ്പെടും. അവിവാഹിതരായ ഐപിയുടെ അച്ചനും അമ്മയും ജീവിച്ചിരിപ്പില്ലെങ്കില്‍ ഇളയ സഹോദരങ്ങള്‍ക്കും ആശ്രിതര്‍ക്കുള്ള ആുകൂല്യത്തിന് അര്‍ഹതയുണ്ട്.

Comments are closed