Identity Card എടുക്കുവാന്‍ വരുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ESI Corporation has decided to utilize Aadhar Card as an alternative to the biometric Pehchan card for identification of IP and his family for getting medical/cash benefits under the ESI Scheme. The “e-pehchan” (formerly Temporary Identity Certificate , TIC ) if linked with the Aadhar number of the Insured Person shall be valid beyond 30 days for medical benefits even if the IP has not enrolled in Pehchan Camp. The Aadhar details of the dependant family members can also be linked to the e-Pehchan card for their identification. The benefits of linking Aadhar Number with the Insured Persons database are listed below.

  1. The “e-Pehchan card ” linked with Aadhar Number is valid beyond thirty days for medical benefits, even if the IP has not taken Pehchan Card.
  2. The Aadhar card can be utilised as an alternatve for Pehchan card for identification of IP/Family.
  3. Linking of Aadhar number can be easily done through the employer login id and print out of the “e-Pehchan card” can be issued to the Insured Person immediately and shall be very helpful, especially in case of emergency. No IP shall be denied medical benefit if the Aadhar number is linked to their Insurance Number.
  4. For Pehchan card enrollment, the Insured Person and family has to personally attend to the ESI Office for capturing photo and biometric details. Considerable time and efforts can be saved if the Aadhar number is linked and “e-Pehchan card” is issued to the IP as it is having the same validity of the Pehchan card.
  • All Saturdays and Sundays are holidays
  • എല്ലാ ശനിയാഴ്ചകളും ഞായറാഴ്ചകളും അവധിയാണ്

id-card

1. ഫോട്ടോ എടുക്കുവാന്‍ വരുന്നവരുടെ കൈയില്‍ TIC (Temporary Identity Certificate) ഉണ്ടായിരിക്കണം.
2. പഴയ ESIC കാര്‍ഡ് Declaration ഫോറം എന്നിവ സ്വീകരിക്കുന്നതല്ല.
3. കുടുംബാംഗങ്ങളുടേയും തൊഴില്‍ സ്ഥാപത്തിന്റേയും വിവരങ്ങള്‍ വ്യക്തമായി TIC (Temporary Identity Certificate) യില്‍ ഉണ്ടായിരിക്കണം.
4. മാതാപിതാക്കളെ ചേര്‍ക്കാന്‍ വരുന്നവര്‍ റേഷന്‍ കാര്‍ഡ് നിര്‍ബന്ധമായും കൊണ്ടുവരേണ്ടതാണ്.
മാസവരുമാം 5000/- രൂപ വരെയുള്ള മാതാപിതാക്കളെ മാത്രമേ കാര്‍ഡില്‍ ചേര്‍ക്കുവാന്‍ സാധി ക്കുകയൂള്ളൂ.അതോടൊപ്പം IP യുടേയും മാതാപിതാക്കളുടേയും പേര് റേഷന്‍ കാര്‍ഡില്‍ ഉണ്ടായി രിക്കണം. പേരിലെയും മേല്‍വിലാസത്തിലെയും വ്യത്യാസങ്ങള്‍ സ്വീകരിക്കുന്നതല്ല.
5. ആശ്രിതരായ മക്കളെ ചേര്‍ക്കുന്നതിന്, ആണ്‍കുട്ടികള്‍ക്ക് 18 വയസ്സുവരെയും പഠിക്കുന്ന വിദ്യാര്‍ത്ഥി യാണെങ്കില്‍ പഠന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയാണെങ്കില്‍ 21 വയസ്സുവരെയും പെണ്‍കുട്ടികള്‍ക്ക് വിവാഹിതയാകുന്നതുവരെയും മെഡിക്കല്‍ ബെഫിറ്റ് ലഭ്യമാണ്.
6. ഫോട്ടോ എടുക്കുവാന്‍ വരുന്നവര്‍ കുടുംബാംഗങ്ങളുടെ ഫോട്ടോ TIC (Temporary Identity Certificate) യില്‍ ഒട്ടിച്ച തൊഴില്‍ സ്ഥാപത്തില്‍ നിന്ന് സാക്ഷ്യപ്പെടുത്തി (Company Seal) വാങ്ങിയിരിക്കേണ്ടതുമാണ്.
7. സ്മാര്‍ട്ട് കാര്‍ഡ് ലഭിച്ചവര്‍ പിന്നീട് കുടുംബാംഗങ്ങളെ ചേര്‍ക്കുന്നതിുള്ള പുതിയ TIC (Temporary Identity Certificate) യും ലഭിച്ച സ്മാര്‍ട്ട് കാര്‍ഡുമായി ഫോട്ടോ എടുക്കുവാന്‍ വരേണ്ടതാണ്.
8. ESIC സ്മാര്‍ട്ട് കാര്‍ഡ് എടുക്കുന്നതിുള്ള സൌകര്യം ESI – യുടെ വിവിധ ബ്രാഞ്ച് ഓഫീസുകളില്‍ ലഭ്യമാണ്.
9. ESI നമ്പര്‍ എടുത്തിട്ടുള്ളവര്‍ സ്ഥാപനം മാറിയാലും (IP നമ്പര്‍) തുടര്‍ന്നും അതേ നമ്പര്‍ തന്നെ
ഉപയോഗിക്കണം.

Comments are closed