ഇ. എസ്. ഐ ചുരുക്കത്തിൽ

 

esiclgഇഎസ്ഐ ആനുകൂല്യങ്ങള്‍ ജീവനക്കാര്‍ക്കു മാത്രമല്ല അവരുടെ കുടുംബാംഗങ്ങള്‍ക്കുമുള്ള വലിയ ആശ്വാസമാണ്. സ്വകാര്യ ആശുപത്രികളില്‍ സാധാരണ ചികിത്സ പോലും കുടുംബ ബഡ്ജറ്റ് തകര്‍ക്കും. സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സയാണെങ്കില്‍ ഇപ്പോഴും സാധാരണക്കാര്‍ക്ക് സ്വപ്നം മാത്രമാണ്.എന്നാല്‍ ഇഎസ്ഐ പരിരക്ഷയുടെ കുടക്കീഴിലാകുന്നതോടെ ഇതുമായി ബന്ധിക്കപ്പെട്ടിട്ടുള്ള രാജ്യത്തെ ഏതു വമ്പന്‍ ആശുപത്രിയും ജീവക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും അപ്രാപ്യമല്ലാതായിരിക്കുന്നു. ഇഎസ്ഐ ആുകൂല്യം ലഭിക്കാുള്ള വരുമാന പരിധി പതിനായിരത്തില്‍ നിന്നു പതിയ്യായ്യിരമായി ഉയര്‍ത്തിയതു സാധാരണക്കാരില്‍ സാധാരണക്കാരായ കൂടുതല്‍ ജീവനക്കാരിലേക്കും അവരുടെ കുടുംബാംഗങ്ങളിലേക്കും ഈ പദ്ധതിയുടെ ഗുണം എത്താനിടയാക്കിയിട്ടുണ്ട്.

Comments are closed